കുവൈത്ത് സിറ്റി: (my.kasargodvartha.com 28.03.2018) കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ മഹീനാബാദിലുള്ള മത-ഭൗതീക സമന്വയ കലാലയമായ മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സിന്റെ സില്‍വര്‍ ജൂബിലിയുടെ പ്രചരണാര്‍ത്ഥം എം.ഐംസി. കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളന പ്രചാരണ പോസ്റ്റര്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി.എച്ച്. മുഹമ്മദ് കുഞ്ഞി അബ്ദുല്‍ ഹഖീം അല്‍ ഹസനിക്ക് നല്‍കി പ്രകാശനം ചെയ്തു.
അബ്ബാസിയ ഓര്‍മ പ്ലാസ ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ഇഖ്ബാല്‍ മാവിലാടത്തിന്റെ അധ്യക്ഷതയില്‍ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 27ന് അബ്ബാസിയ പാകിസ്ഥാന്‍ സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ സി.എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സില്‍വര്‍ ജൂബിലി പ്രചരണ സമ്മേളനത്തില്‍ സമസ്ത മുശാവറ അംഗങ്ങളും, എം.ഐ.സി. കേന്ദ്ര ഭാരവാഹികളുമായ ത്വാഖ അഹ് മദ് മൗലവി അല്‍ അസ്ഹരി, യു.എം. അബ്ദുര്‍ റഹ് മാന്‍ മൗലവി, എം.ഐ.സി.യുടെ ജി.സി.സി. കോ ഓര്‍ഡിനേറ്റര്‍ മൊയ്തു നിസാമി, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം എന്നിവര്‍ സംബന്ധിക്കും.
റസാഖ് അയ്യൂര്‍, സി. ഖമറുദ്ദീന്‍, സുഹൈല്‍ ബല്ല, മന്‍സൂര്‍ കൊവ്വല്‍ പള്ളി, ഇബ്രാഹിം കുന്നില്‍, അഷ്റഫ് തൃക്കരിപ്പൂര്‍, ഹസന്‍ ബല്ല, സുബൈര്‍ ബദിയടുക്ക, മുനീര്‍ കുണിയ, റിയാസ് അയ്യൂര്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഫായിസ് ബേക്കല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്ല കടവത്ത് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, MIC Silver Jubilee; Propaganda conference poster released
< !- START disable copy paste -->Keywords: Gulf, News, MIC Silver Jubilee; Propaganda conference poster released