കാസര്‍കോട്: (my.kasargodvartha.com 01.03.2018) കാസര്‍കോട് പബ്ലിക്ക് സര്‍വ്വന്റ്സ് സഹകരണ സംഘം നീതി മെഡിക്കല്‍ ലാബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ അലോപ്പതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്് ടി കെ രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.
സഹകരണ സംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) കെ ജയചന്ദ്രന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ സുജിത്ത്, കെ ദിനേശ്, ഡോ. എം കുഞ്ഞിരാമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പിന് ഡോക്ടര്‍മാരായ എം കുഞ്ഞിരാമന്‍, പി കൃഷ്ണ നായക്ക്, കെ ബി പ്രീമ, എന്നിവരും ജോസ്മി ജോയ്, സാജിത ഹബീബ്, കൃഷ്ണജ, നിഷിത എന്നിവരും നേതൃത്വം നല്‍കി. നൂറ്റമ്പതോളം പേര്‍ ക്യാമ്പില്‍ പരിശോധനയ്ക്കായെത്തി. വൈസ് പ്രസിഡന്റ് കെ രാഘവന്‍ സ്വാഗതവും സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Medical Camp, Neethi Medical Lab, Public Servants.