കാസര്‍കോട്: (my.kasargodvartha.com 26.03.2018) ആലൂര് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആലൂര് കുഞ്ഞടുക്കം ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏപ്രില്‍ ഒന്നിന് നടക്കുന്ന ലസാസ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാറ്റുരക്കുന്ന ടീം ലസാസ ഹീറോസിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് മുന്‍ രഞ്ജി താരം ചന്ദ്രശേഖരന് ടീം ക്യാപ്റ്റന്‍ സ്വാലിഹ് ആലൂറിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി നൗഫല്‍ തളങ്കര, എക്സിക്യൂട്ടീവ് മെമ്പര്‍ സലാം ചെര്‍ക്കള, ഫത്താഹ്, നസീര്‍ സിദ്ദീഖ് മൈക്കുയി, അഷ്റഫ് എ.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി നൗഫല്‍ തളങ്കര, എക്സിക്യൂട്ടീവ് മെമ്പര്‍ സലാം ചെര്‍ക്കള, ഫത്താഹ്, നസീര്‍ സിദ്ദീഖ് മൈക്കുയി, അഷ്റഫ് എ.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Lasasa Heros Logo released
< !- START disable copy paste -->Keywords: Kerala, News, Lasasa Heros Logo released