ബേക്കല്‍: (my.kasargodvartha.com 16.03.2018) വലിയുല്ലാഹി ബാബാഅല് ഹസന് ശുഹദാക്കളുടെ പേരില്‍ വര്‍ഷം തോറും കഴിച്ചു വരാറുള്ള ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം. ബേക്കല്‍ ഖാസി ഷാഫി ബാഖവി ചാലിയം ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയര്മാന് അമീര്‍ ബെട്ടുച്ചേരി സ്വാഗതം പറഞ്ഞു. ബേക്കല്‍ ഇംതാദുല്‍ ഇസ്ലാം കമ്മിറ്റി പ്രസിഡണ്ട് എംഎ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.
ഇ.പി അബൂബക്കര്‍ അല്‍ കാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. മൊയ്തു മൗലവി (ഖത്തീബ് ബേക്കല്‍ ജമാഅത്ത്), ഖാലിദ് ഹംജദി അഫ്ഇലി (സഹദി മുദരിസ് ബേക്കല്‍ ജമാഅത്ത്), ഗഫൂര്‍ ഷാഫി ബേക്കല്‍ (സെക്രട്ടറി, ബേക്കല്‍ ഇംതാദുല്‍ ഇസ്ലാം കമ്മിറ്റി), അജീര്‍ അബൂബക്കര്‍ നൈഫ് (ജനറല്‍ കണ്‍വീനര്‍ ഉറൂസ് കമ്മിറ്റി), എ എ മുഹമ്മദ് കുഞ്ഞി (ട്രഷറര്‍, ഉറൂസ് കമ്മിറ്റി), അബ്ബാസ് കമാം പാലം (ട്രഷറര്‍, ബേക്കല്‍ ഇംതാദുല്‍ ഇസ്ലാം കമ്മിറ്റി) തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉറൂസിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച രാത്രി റാഫി അഹ് സനി കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. വെള്ളിയാഴ്ച രാത്രി ഷാഫി ബാഖവി ചാലിയം മുഖ്യപ്രഭാഷണം നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bekal Maqam Uroos Started
< !- START disable copy paste -->Keywords: Kerala, News, Bekal Maqam Uroos Started