Join Whatsapp Group. Join now!

ഉത്സവാന്തരീക്ഷത്തില്‍ ടൈല്‍ സോണ്‍ കാസര്‍കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

ഉത്തരകേരളത്തിലെ ഏറ്റവും വലിയ നിര്‍മ്മാണോല്‍പന്ന വിപണനശൃംഘലയായ ടൈല്‍ സേണ്‍ ഗ്രൂപ്പിന്റെ ആറാമത് ഷോറൂം കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് പാണക്കാട് Kerala, News, Tile Zone, Tile Zone Show room Inaugurated
കാസര്‍കോട്: (my.kasargodvartha.com 02.02.2018) ഉത്തരകേരളത്തിലെ ഏറ്റവും വലിയ നിര്‍മ്മാണോല്‍പന്ന വിപണനശൃംഘലയായ ടൈല്‍ സേണ്‍ ഗ്രൂപ്പിന്റെ ആറാമത് ഷോറൂം കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമ്മദലി, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഹ് മദ് ഷരീഫ്, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ അള്ളാംകുളം മഹ് മൂദ്, മുഹമ്മദ് മുബാറക് ഹാജി, ടി.ഇ. അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡണ്ട് ഹസന്‍ ഹാജി, പി.ബി അഹ് മദ്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം. അബ്ദുര്‍ റഹ് മാന്‍, വി.എം. മുനീര്‍, സി.പി.എം. ഏരിയാ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ഹനീഫ്, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, അഷ്റഫ് അച്ചു നായന്മാര്‍മൂല, സി.എല്‍ ഹമീദ്, എം.കെ.എച്ച് ഗ്രൂപ്പ് ഡയറക്ടര്‍ മസൂദ് എം.കെ.എച്ച്, അബ്ദുര്‍ റഊഫ് സുല്‍ത്താന്‍, അബ്ദുര്‍ റഹീം സുല്‍ത്താന്‍, നാഗേഷ് ഷെട്ടി, ബി.എ അഷ്‌റഫ്, മധൂര്‍ മുഹമ്മദ്, എം.എസ് മുഹമ്മദ് കുഞ്ഞി, കരീം പാണലം, സിദ്ദീഖ് ബേവിഞ്ച, മുജീബ് അഹ്മദ്, ടി..എ.അബൂബക്കര്‍ ഹാജി പച്ചക്കാട്, ടൈല്‍ സോണ്‍ ചെയര്‍മാന്‍ കെ.വി അബദുര്‍ റഹ് മാന്‍, മാനേജിംഗ് ഡയറക്ടര്‍ ഷക്കീര്‍ റഹ് മാന്‍, ഡയറക്ടര്‍മാരായ ജാബിര്‍ റഹ് മാന്‍, ഷബീര്‍ റഹ് മാന്‍ എന്നിവര്‍ സംബന്ധിച്ചു.

പാര്‍ട്ണര്‍മാരായ നവാസ് ലണ്ടന്‍, മഹ്ഫൂസ്, റിയാസ് ഇവന്റ് മാനേജര്‍ ഷാഫി എ. നെല്ലിക്കുന്ന് എന്നിവര്‍ ചടങ്ങ് നിയന്ത്രിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Tile Zone, Tile Zone Show room Inaugurated
< !- START disable copy paste -->

Post a Comment