മുളിയാര്‍: (my.kasargodvartha.com 24.02.2018) മുളിയാര്‍ പഞ്ചായത്ത് സാക്ഷരതാ തുടര്‍ വിദ്യാ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അമ്മങ്കോട് ഗോളിയടക്ക ചക്ലിയ കോളനിയിലെ പഠന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷതവഹിച്ചു.
ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. അക്ഷരലക്ഷം പഠിതാക്കള്‍ക്കുള്ള പഠനോപകരണങ്ങള്‍ ആദൂര്‍ എസ്.ഐ. പി. പ്രശോഭ് എങ്കിട്ടിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ബി.സി. കുമാരന്, പ്രേരക് പുഷ്പ, എസ്.സി. പ്രൊമോട്ടര്‍ ശശികുമാര്‍, അബ്ബാസ് കൊളച്ചപ്പ്, പൊന്നപ്പന്, ഷരീഫ് മല്ലത്ത്, കോളനി സമിതി ഭാരവാഹികളായ സാവിത്രി, വീണ, ബേബി, ഭാസ്കരന്, ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Study material distributed in Muliyar
< !- START disable copy paste -->Keywords: Kerala, News, Study material distributed in Muliyar