കാസര്‍കോട്: (my.kasargodvartha.com 22.02.2018) കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ 40ാം സംസ്ഥാന സമ്മേളനം തുടങ്ങി. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ്് വേണു ചൊവ്വല്ലുര്‍ പതാക ഉയര്‍ത്തി. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാലടി സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. ഇ ശ്രീധരന്‍ മുഖ്യാതിഥിയായിരുന്നു.
വേണു ചൊവ്വല്ലുര്‍ അധ്യക്ഷത വഹിച്ചു. കെ രാഘവന്‍, കെ സരോജിനി, സുനില്‍കുമാര്‍, പ്രഭാകരന്‍ നായര്‍, പി മൂസക്കുട്ടി, അബ്ദുല്‍ ഗഫുര്‍ ദേളി, ടി അസീസ്, യു എ മീര്‍ സാഹിദ്, കെ ആര്‍ രവീന്ദ്രനാഥ്, കേശവന്‍ നമ്പൂതിരി, സുനില്‍ അങ്ങാടിക്കല്‍, കെ മധു, ഇ എ ഹരികുമാര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ്് കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
Keywords: Kerala, News, Teachers, Conference, Inauguration, Sanskrit, Sanskrit Teacher Federation state conference started.