കാസര്‍കോട്: (my.kasargodvartha.com 16.02.2018) 17 ന് കാസര്‍കോട്ട് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ചിന്റെ വിജയത്തിനായി അണങ്കൂരില്‍ മീഡിയ സെന്റര്‍ തുറന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് ഉദ്ഘാടനം ചെയ്തു. എ.പി. വിനോദ് മുഖ്യാതിഥിയായി. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് വൈ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
അഡ്വ. മുഹമ്മദ് റഫീഖ്, സി.എം. നസീര്‍, മീഡിയ ഇന്‍ചാര്‍ജ് ഖാദര്‍ അറഫ, പ്രോഗ്രാം കമ്മിറ്റിയംഗം ഹാഷിം, അഫ്‌സല്‍ കുന്നില്‍ സംബസിച്ചു.
അഡ്വ. മുഹമ്മദ് റഫീഖ്, സി.എം. നസീര്‍, മീഡിയ ഇന്‍ചാര്‍ജ് ഖാദര്‍ അറഫ, പ്രോഗ്രാം കമ്മിറ്റിയംഗം ഹാഷിം, അഫ്‌സല്‍ കുന്നില്‍ സംബസിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Popular front Unity march; Media Center inaugurated
< !- START disable copy paste -->Keywords: Kerala, News, Popular front Unity march; Media Center inaugurated