ഉദുമ: (my.kasargodvartha.com 13.02.2018) മാങ്ങാട് പുതിയകണ്ടത്തിലെ ഹമീദ്(77) നിര്യാതനായി. മീത്തല്‍ മാങ്ങാട് തൊട്ടിയില്‍ ഹൈദ്രോസ് മസ്ജിദില്‍ ഏറെ കാലം ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Obituary, News, Kasargod, Death, Mangad, Mangad Hameed passes away.
ഭാര്യ: പരേതയായ ദൈനബി, മക്കള്‍: മുഹമ്മദ് കുഞ്ഞി, ഷാഫി, അബ്ബാസ്, അബ്ദുല്‍ഖാദര്‍, ബീഫാത്തിമ, ഖൈറുന്നിസ. മരുമക്കള്‍: മിസ് രിയ, റൈമ, ജാസിയ, സഫാന, അബ് ദുല്‍ ഖാദര്‍, സലീം. സഹോദരങ്ങള്‍: അബ് ദുല്ല, അബ് ദുര്‍ റഹ് മാന്‍, പരേതനായ അബ്ബാസ്, ആമിന, ആസിബി, ഉമ്മാലി, പരേതരായ നബീസ, സൈനബി.
മയ്യിത്ത് നിസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.