കാസര്‍കോട്: (my.kasargodvartha.com 22.02.2018) ശാരീരിക അസ്വസ്ഥതകള്‍ കാരണം ബാംഗ്ലൂര്‍ എം.എസ്. രാമയ്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി നേതാക്കള്‍ പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കി.
140 നിയോജക മണ്ഡലം എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എമാരെ കണ്ടത്. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ജില്ലാ ട്രഷറര്‍ അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Madani in Bad Condition; PDP Petition lodged to MLA
< !- START disable copy paste -->Keywords: Kerala, News, Madani in Bad Condition; PDP Petition lodged to MLA