സന്തോഷ്‌നഗര്‍: (my.kasargodvartha.com 21.02.2018) ഹാഫിസ് ബിരുദം കരസ്ഥമാക്കിയ സന്തോഷ് നഗര്‍ കുഞ്ഞിക്കാനത്തെ അബ്ദുല്ല കുഞ്ഞിയുടെ മകന്‍ മുഹമ്മദ് അല്‍ത്താഫിനെ യു.എ.ഇ അമാസ്‌ക്ക് അനുമോദിച്ചു. ചൊവ്വാഴ്ച രാത്രി 8.30 ന് സന്തോഷ് നഗര്‍ ടീം അമാസ്‌ക്ക് ക്ലബ്ബ് പരിസരത്തുവെച്ച് നടത്തിയ ചടങ്ങ് കുമ്പള മുഹമ്മദ് സാഹിബ് പ്രാര്‍ത്ഥനയിലൂടെ ഉദ്ഘാടനം ചെയ്തു.
അല്‍ത്താഫിനുള്ള യു.എ.ഇ അമാസ്‌ക്കിന്റെ സ്നേഹോപഹാരമായ ഒരു പവന്‍ ഗോള്‍ഡ് മെഡല്‍ ടീം അമാസ്‌ക്ക് ചെയര്‍മാന്‍ ശാഫി റിലയന്‍സ് അണിയിച്ചു. കളിക്കൂട്ടുക്കാരുമായി കളിച്ചും രസിച്ചും നടക്കേണ്ട ചെറുപ്രായത്തില്‍ തന്റെ മനസ് ദീനിന്റെ പാതയിലേക്ക് നയിച്ച നമ്മുടെ നാടിനു തന്നെ അഭിമാനമായ അല്‍ത്താഫ് നാളെയുടെ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ചെയര്‍മാന്‍ അധ്യക്ഷതയിലൂടെ പറഞ്ഞു.
യു.എ.ഇ അമാസ്‌ക് അംഗം റഫീഖ് പി.എ, അബ്ദുര്‍ റഹ് മാന്‍ ബട്ടങ്കാല്‍ എന്നിവര്‍ ചേര്‍ന്ന് മൊമെന്റൊ നല്‍കി. യു.എ.ഇ അമാസ്‌ക് സൈബര്‍ വിംഗ് അംഗം ഷറഫുദ്ദീന്‍ പി.എം, യു.എ.ഇ അമാസ്‌ക് ഹൈപവര്‍ അംഗങ്ങളായ മുസ്തഫ സുള്ള്യ, നാസര്‍ കുമ്പള, ഖലീല്‍ പി.എം, ആബിദ് മാര, യു.എ.ഇ അമാസ്‌ക് മെമ്പര്‍ ഇര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ടീം അമാസ്‌ക് കണ്‍വീനര്‍ നവാസ്, വൈസ് ചെയര്‍മാന്‍ ശാഫി സി.എ, വൈസ് കണ്‍വീനര്‍ ജാസിം, ഹൈപ്പവര്‍ അംഗമായ ഹനീഫ അലീഷ, മുന്‍ ഹൈപ്പവര്‍ അംഗം സലീം ഹാജി, സൈബര്‍ വിംഗ് അംഗം ജസീം മാര എന്നിവര്‍ ആശംസ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഹാഫിസ് അല്‍ത്താഫിന്റെ ഖുര്‍ആന്‍ പാരായണം സദസിനെ ഗംഭീരമാക്കി. മുസ്തഫ സുള്ള്യ സ്വാഗതവും ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Santhosh Nagar, Felicitation, Felicitation for Hafiz Althaf.