ബേക്കല്‍: (my.kasargodvartha.com 22.02.2018) കൊടുംചൂടില്‍ ദാഹിച്ച് വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി മൗവ്വല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മൗവ്വല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കുടിവെള്ളം സ്ഥാപിച്ചു. എസ് വൈ എസ് ഉദുമ സോണ്‍ സെക്രട്ടറി ബി.എം.എ. മജീദ് ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഹമീദ് ഷെയ്ഖ്, മുഹമ്മദ് ദോസ്തി, അഷ്‌റഫ് കാസിം, പത്മനാഭന്‍, ബഷീര്‍, സുഹൈല്‍, അബ്ബാസ് മാങ്ങാട്, സൂപ്പി, ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)അബ്ദുല്‍ ഹമീദ് ഷെയ്ഖ്, മുഹമ്മദ് ദോസ്തി, അഷ്‌റഫ് കാസിം, പത്മനാഭന്‍, ബഷീര്‍, സുഹൈല്‍, അബ്ബാസ് മാങ്ങാട്, സൂപ്പി, ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Kasargod, Bekal, Drinking water, Drinking water installed by Auto Rikshaw Drivers.