കുമ്പള: (my.kasargodvartha.com 15.02.2018) പാന്‍ടെക്ക്, കുമ്പള ഗ്രാമപഞ്ചായത്ത്, സി.ഡി.എസ്. കുമ്പള എന്നിവ ചേര്‍ന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, അനര്‍ട്ട്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ അക്ഷയ ഊര്‍ജ്ജ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷയുടെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖ് ഉദ്ഘാടനം ചെയ്തു.
പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ആമുഖപ്രഭാഷണം നടത്തി. സി.പി.വി. വിനോദ് കുമാര്‍ ഊര്‍ജ്ജസംരക്ഷണം എന്ത് എങ്ങനെ എന്ന വിഷയത്തിലും മുഹമ്മദ് റാഷിദ് (അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍) അനര്‍ട്ട് പദ്ധതികളും സബ്‌സിഡികളും എന്ന വിഷയത്തിലും ക്ലാസെടുത്തു. ഗീതാ ഷെട്ടി, എന്‍. മുഹമ്മദലി, എ.കെ. ആരിഫ്, ഫാത്വിമ അബ്ദുല്ലക്കുഞ്ഞി, ബി. വേണു എന്നിവര്‍ സംസാരിച്ചു.
സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എം. സബൂറ സ്വാഗതവും വീണാ ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Kumbala, Awareness program, Akshaya Awareness program conducted.