പരപ്പ: (my.kasargodvartha.com 23.01.2018) ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷനും, മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സാമൂഹ്യ സേവനാ വിഭാഗവും, പയ്യന്നൂര്‍ ശങ്കരാചാര്യ യൂണിവേര്‍സിറ്റി സെന്ററും ജനുവരി 26ന് പരപ്പ പട്ട്‌ളം കോളനിയില്‍ നടത്തുന്ന ഓപ്പണ്‍ഹൗസിന്റെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി പോസ്റ്റര്‍ രചനാ മത്സരം, നാടന്‍പാട്ട് മത്സരം, മംഗലം കളി എന്നിവ സംഘടിപ്പിച്ചു. പരിപാടിക്ക് അശ്വതി, ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Parappa, Poster writing camp conducted.