Join Whatsapp Group. Join now!

റിട്ട. അധ്യാപകന്‍ നീലേശ്വരത്തെ കെ ആര്‍ രഘുനാഥന്‍ നിര്യാതനായി

കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ അധ്യാപകനായിരുന്ന പടന്നക്കാട് News, Obituary, Kerala, Kasargod, Nileshwaram, Death, Rose villa K R Ragunathan passes away.
നീലേശ്വരം : (my.kasargodvartha.com 06.01.2018) കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ അധ്യാപകനായിരുന്ന പടന്നക്കാട് ഐഡിയല്‍ സ്‌കൂളിനു സമീപം റോസ് വില്ലയിലെ കെ.ആര്‍.രഘുനാഥന്‍ (77) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: മധു(ക്യാപ്റ്റന്‍, മര്‍ച്ചന്റ് നേവി), പത്മ കോയമ്പത്തൂര്‍), പ്രേം, പ്രീത്.

മരുമക്കള്‍: സപ്ന(പയ്യന്നൂര്‍), വേണുഗോപാലന്‍(കോയമ്പത്തൂര്‍), നിമ്മി (എറണാകുളം). സഹോദരങ്ങള്‍: വിജയന്‍ (റിട്ട.എയര്‍ഫോഴ്‌സ്), ഭരതന്‍ (ബെംഗളൂരു), പ്രഭാകരന്‍, ദിവാകരന്‍, രവി, സുനില്‍കുമാര്‍, കോമള, ബീന, ഭാസുര, ശശിദള (എറണാകുളം).

സംസ്‌കാരം ബേക്കലിലെ സമുദായ ശ്മശാനത്തില്‍.

News, Obituary, Kerala, Kasargod, Nileshwaram, Death, Rose villa K R Ragunathan passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, Kerala, Kasargod, Nileshwaram, Death, Rose villa K R Ragunathan passes away.

Post a Comment