കാഞ്ഞങ്ങാട്: (my.kasargodvartha.com 09.01.2018) ഫെബ്രുവരി 13 മുതല്‍ 19 വരെ ഖാസി ഹസൈനാര്‍ നഗരിയില്‍ വെച്ച് നടക്കുന്ന മാണിക്കോത്ത് മഖാം ഉറൂസിന് 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. മാണിക്കോത്ത് ഖാസി ഹസൈനാര്‍ വലിലുള്ളാഹിയുടെ പേരിലാണ് വര്‍ഷന്തോറുമാണ് ഉറൂസ് നടത്തി വരാറുള്ളത്. ഉറൂസ് കമ്മിറ്റി ചെയര്‍മാനായി മാണിക്കോത്ത് മുഹമ്മദ് ഹാജി, വൈസ് ചെയര്‍മാനായി ബാടോത്ത് അബ്ദുര്‍ റഹ് മാന്‍ ഹാജി, എം എ അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ പാലക്കി, ജനറല്‍ കണ്‍വീനര്‍ സന മാണിക്കോത്ത്, ജോയിന്‍ കണ്‍വീനര്‍മാരായി അസീസ് മാണിക്കോത്ത്, മുഹമ്മദ് കുഞ്ഞി കോട്ടക്കുളം, കരീം കൊളവയല്‍, ട്രഷററായി മീത്തല്‍ പുര മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു അംഗങ്ങള്‍: ഉപദേശക സമിതി: സണ്‍ ലൈറ്റ് അബ്ദുര്‍ റഹ് മാന്‍ ഹാജി, ഡക്കറേഷന്‍ കമ്മിറ്റി ചെയര്‍മാന്‍: ശരീഫ് ഫ്രൂട്ട്, കണ്‍വീനര്‍: സലാം സി എന്‍, മെമ്പര്‍മാര്‍: നസീം മീത്തല്‍ പുര, നദീര്‍, ഷക്കീര്‍, ഉവൈസ് മാണിക്കോത്ത്, തന്‍വീര്‍, ഉവൈസ് മഡിയന്‍, സിംസാര്‍, മര്‍സൂഖ്, ആസിഫ് മാണിക്കോത്ത്, ഉബൈദ്, റംഷീദ്, ഷാഹിര്‍, ശുഐബ്, നിസാര്‍, സഫ്‌വാന്‍ സി എം, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍: ആസിഫ് പാലക്കി, ശിഹാബ് വി വി, നദീം എം കെ, നാസര്‍ എന്‍ വി, ഫൈസല്‍ പാലക്കി, സിദ്ദീഖ് മഡിയന്‍, ജുനൈദ് മാണിക്കോത്ത്, നിയാസ് മണ്ഡ്യന്‍, കണ്‍വീനര്‍മാര്‍: മനാഫ്, ലിയാഖത്ത്, ഇംറാന്‍ വി വി, അഷ്‌റഫ് കൊളവയല്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍: ശാഹുല്‍ കൊത്തിക്കാല്‍, കണ്‍വീനര്‍: ജസീര്‍ തായല്‍, മെമ്പര്‍മാര്‍: സുഹൈല്‍ മാണിക്കോത്ത്, ഉബൈദ് മാണിക്കോത്ത്, നഫീല്‍, റിയാസ് കെ വി, അക്ബര്‍ ബദര്‍ നഗര്‍, നിസാം മീത്തല്‍പുര, ഷബീര്‍ സി പി, ഷാസില്‍ ബടക്കന്‍, നവാസ് യു വി, സാജു യു വി, വളണ്ടിയര്‍ ക്യാപ്റ്റന്‍: സാബിര്‍ പാലക്കി, വൈസ് ക്യാപ്റ്റന്‍: ആസിഫ് ബദര്‍ നഗര്‍, ട്രാഫിക് വളണ്ടിയര്‍ ക്യാപ്റ്റന്‍: ഇബ്രാഹിം കെ വി, ബാസിത് പാലക്കി, നിയാസ് സി പി, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍: മാണിക്കോത്ത് അബൂബക്കര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍: കരീം മൈത്രി, കണ്‍വീനര്‍: സാബിര്‍ പാലക്കി, ആസിഫ് ബദര്‍ നഗര്‍, അക്ബര്‍ ബദര്‍ നഗര്‍, സുഹൈല്‍ എം എ, മുഹമ്മദ് കുഞ്ഞി ബദര്‍ നഗര്‍, സിദ്ധീഖ് ബദര്‍ നഗര്‍.
ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. ട്രഷര്‍ എം എം മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് മാട്ടുമ്മല്‍ കുഞ്ഞഹ്മദ് ഹാജി, ജോയിന്റ് സെക്രട്ടറി നൗഷാദ് എം പി, സണ്‍ലൈറ്റ് അബ്ദുര്‍ റഹ് മാന്‍ ഹാജി, മാണിക്കോത്ത് അബൂബക്കര്‍, കരീം മൈത്രി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Keywords: Kerala, News, Religion, Manikoth Makham Uroos will be stared on 13th Feb