കാസര്‍കോട്: (my.kasargodvartha.com 23.01.2018) അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഏഴ് ലോറികള്‍ പോലീസ് പിടികൂടി. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മൂന്ന് മണല്‍ ലോറികളും, ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മൂന്ന് ലോറികളും, മഞ്ചേശ്വരത്ത് നിന്ന് ഒരു ലോറിയുമാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Sand smuggling, Lorry, Held, Police, Illegal sand smuggling; 7 Lorries seized.
File photo
കര്‍ണാടകയില്‍ നിന്നും മണല്‍ കടത്തി കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറികള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലീസ് സംഘം പിടികൂടിയത്. രേഖകളില്ലാതെയുള്ള മണല്‍ കടത്ത് സജീവമായതോടെ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Sand smuggling, Lorry, Held, Police, Illegal sand smuggling; 7 Lorries seized.