കാഞ്ഞങ്ങാട്: (my.kasargodvartha.com 02.01.2018) പാന്‍ടെക്ക് സുരക്ഷാ പ്രോജക്ടിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 'സഭ'യുടെ പ്രവര്‍ത്തകരാരംഭിച്ച ഹോണസ്റ്റി ഷോപ്പ് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രോജക്ട് മാനേജര്‍ രതീഷ് അധ്യക്ഷത വഹിച്ചു. സഭയുടെ കണ്‍വീനര്‍ കെ. ശ്രീജ, സെക്രട്ടറി ഷമീമ, കൗണ്‍സിലര്‍ അശ്വിനി രാജ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasargod, Kanhangad, Inauguration, Fancy shop, Kookanam Rahman, Honesty Fancy shop inaugurated.