മേല്‍പറമ്പ്: (my.kasargodvartha.com 01.01.2018) കെ എസ് ടി പി റോഡ് പണിയുടെ ഭാഗമായി മേല്‍പറമ്പില്‍ നിര്‍ത്തിവെച്ച ഓവുചാലിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് ചന്ദ്രഗിരി ക്ലബ്ബ് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളുടെ അരികിലൂടെ കടന്നു പോകേണ്ട ഓവുചാല്‍ മേല്‍പറമ്പ് ടൗണിലെ ഓട്ടോസ്റ്റാന്‍ഡ്, കാര്‍സ്റ്റാന്റ് എന്നിവക്ക് പുറമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് കൂടികടന്നു പോകുന്നതിനാല്‍ വഴി തടസ്സമുണ്ടാകുമെന്നു കാണിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതു കാരണം നിര്‍ത്തിവെച്ച പണി പിന്നീട് തുടങ്ങിയിട്ടില്ല.
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ (പ്രസിഡണ്ട്)
ഇപ്പോള്‍ ഓവുചാലില്‍ വെള്ളം കെട്ടി നില്‍ക്കുകയും, മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും ചെയ്തിരിക്കുകയാണ്. പകര്‍ച്ച വ്യാധികള്‍ക്കും അപകടങ്ങള്‍ക്കും ഇത് കാരണമാകുന്നു. നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കാന്‍ അധികാരികളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ചന്ദ്രഗിരി കബ്ബ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ബി കെ മുഹമ്മദ് ഷാ (സെക്രട്ടറി)
ഹബീബ് റഹ് മാന്‍ (യുഎസ്എ) യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോകന്‍ പി കെ സ്വാഗതം പറഞ്ഞു. സെക്രട്ടറി അശോകന്‍ പി കെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാഘവന്‍ എം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മൊയ്തു കടാംങ്കോട് അനുസ്മരണം മുഹമ്മദ് കോളിയടുക്കം നടത്തി.
ഫസ്‌ലു എ എച്ച് (ട്രഷറര്‍)
റഊഫ് കെ ജി എന്‍, ഫസല്‍ എ എച്ച്, മന്‍സൂര്‍ ഒറവങ്കര, ഖലീല്‍ റഹ് മാന്‍, അന്‍വര്‍ സി ബി, റഫീഖ് കെ യു, അഫ്‌സല്‍, ഷാഫി പി എ, സിറാജ് മേല്‍പറമ്പ്, റഹീം കാജ, അഷ്‌റഫ് വളപ്പില്‍, നിയാസ് എം.എ, എസ് കെ ഇബ്രാഹിം, അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഗീത് മരവയല്‍ നന്ദിയും പറഞ്ഞു.
2017-18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തെരെഞ്ഞെടുത്തു. ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ (പ്രസിഡണ്ട്), ബി കെ മുഹമ്മദ് ഷാ (സെക്രട്ടറി), ഫസ്‌ലു എ എച്ച് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: രാഘവന്‍ എം, സി ബി ബദ് റുദ്ദീന്‍ (വൈസ് പ്രസിഡണ്ടുമാര്‍), സംഗീത് മരവയല്‍, നാസര്‍ ഡീഗോ (ജോയിന്റ് സെക്രട്ടറിമാര്‍). ആഷിഫ് പാറ (ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍), സൈദ് അസീസ് (ടീം മാനേജര്‍), നാസര്‍ കുന്നില്‍ (കോച്ച്), മുസ്തഫ വളപ്പ് (ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍), ഷാഫി ഇന്‍ഡിക്ക (സ്‌പോര്‍ട്‌സ് മാനേജര്‍), സിറാജ് മേല്‍പറമ്പ (മീഡിയ ചാര്‍ജ്).
മുഹമ്മദ് കൈനോത്ത്, അഷ്‌റഫ് വളപ്പ്, റഹീം കാജ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Melparamba, Chandragiri Club new office bearers.