Join Whatsapp Group. Join now!

സ്‌കൂബി ഡേ ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് സിറ്റി ബാഗിന്

ഏറ്റവും മികച്ച സ്‌കൂബി ഡേ സെയില്‍സ്‌നുള്ള ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് സിറ്റി ബാഗിന് ലഭിച്ചു. കണ്ണൂര്‍ നിള ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫാഷന്‍ ടെക്‌നോളജി ഡയറക്ടKerala, News, Scoobee Day best seller award for City gold
0 min read
കണ്ണൂര്‍: (my.kasargodvartha.com 07.12.2017) ഏറ്റവും മികച്ച സ്‌കൂബി ഡേ സെയില്‍സ്‌നുള്ള ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് സിറ്റി ബാഗിന് ലഭിച്ചു. കണ്ണൂര്‍ നിള ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫാഷന്‍ ടെക്‌നോളജി ഡയറക്ടര്‍ ഡോ. ഇളന്‍കോവനില്‍ നിന്നും സിറ്റിബാഗ് ഉടമ കെ.എം അബ്ദുല്‍ കരീം ഹാജി അവാര്‍ഡ് ഏറ്റുവാങ്ങി. ബാഗ് നിര്‍മാണ- വില്‍പന രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് സിറ്റി ബാഗ്. മകനും എംഡിയുമായ അന്‍വര്‍ സാദാത്താണ് ബിസിനസ് കാര്യങ്ങള്‍ ഇപ്പോള്‍ നോക്കിനടത്തുന്നത്.
Kerala, News, Scoobee Day best seller award for City gold

Kerala, News, Scoobee Day best seller award for City gold


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Scoobee Day best seller award for City gold

You may like these posts

Post a Comment