കാസര്‍കോട്: (my.kasargodvartha.com 03.12.2017) നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ പൊട്ടിപൊളിഞ്ഞു ഗതാഗതം ദുഷ്‌ക്കരമായ മൂന്ന് റോഡുകള്‍ നഗരസഭ കോണ്‍ക്രീറ്റ് ചെയ്തു. ബങ്കരക്കുന്നിലെ കൊപ്പല്‍ സ്ട്രീറ്റ്, വെറ്റില സ്ട്രീറ്റ്, ബല്‍ക്കാട് റോഡ് എന്നിവയാണ് കോണ്‍ക്രീറ്റ് ചെയ്തത്. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, വാര്‍ഡ് കൗണ്‍സിലര്‍ റിയാന ഹനീഫ, മുന്‍ നഗരസഭാംഗം അബ്ബാസ് ബീഗം, ടി എ മഹമൂദ് ഹാജി ബങ്കരക്കുന്ന്, ഹനീഫ നെല്ലിക്കുന്ന്, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ഗള്‍ഫ് വ്യവസായികളായ എന്‍ എ ഹമീദ് ബങ്കരക്കുന്ന്, അബ്ദുല്ല തൈവളപ്പ്, ഖമറുദ്ദീന്‍ തായല്‍, അബ്ബാസ് വെറ്റില, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, അബ്ദുര്‍ റഹ് മാന്‍ ചക്കര, റിഷാദ് കൊപ്പല്‍, അബ്ദുര്‍ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, New concrete roads inaugurated , Kasargod, Municipality, Nellikkunnu