Join Whatsapp Group. Join now!

കരിവെള്ളൂര്‍ കുണിയനിലെ രാഘവന്‍ നിര്യാതനായി

കരിവെള്ളൂര്‍ കുണിയന്‍ സ്വദേശിയും ചന്തേരയിലെ വ്യാപാരിയുമായ പത്തന്‍ വീട്ടില്‍ രാഘവന്‍ Kerala, News, Obituary, Death, Kasaragod, Karivellur, Passed Away
കരിവെള്ളൂര്‍: (my.kasargodvartha.com 30.12.2017) കരിവെള്ളൂര്‍ കുണിയന്‍ സ്വദേശിയും ചന്തേരയിലെ വ്യാപാരിയുമായ പത്തന്‍ വീട്ടില്‍ രാഘവന്‍ (62) നിര്യാതനായി. ഭാര്യ: പുതയടത്ത് ശാരദ. മക്കള്‍: ശ്രീജേഷ് (എ ഐ വൈ എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട്), ശ്രീജിത്ത് (ഡ്രൈവര്‍).

മരുമക്കള്‍: പ്രിയ (ചൂരല്‍), രജിന (പോസ്റ്റല്‍ അസിസ്റ്റന്‍ഡ് പയ്യന്നൂര്‍). സഹോദരങ്ങള്‍: നാരായണന്‍ (മുഴക്കോം), കുമാരന്‍ (ചെറുവത്തൂര്‍), ശാന്ത (കോയിത്തട്ട). രവീന്ദ്രന്‍ മണിയാട്ടിന്റെ സഹോദരി ഭര്‍ത്താവാണ്.

Kerala, News, Obituary, Death, Kasaragod, Karivellur, Passed Away, Karivellur Kuniyan Native Raghavan Passed Away


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasaragod, Karivellur, Passed Away, Karivellur Kuniyan Native Raghavan Passed Away

Post a Comment