കാസര്‍കോട്: (my.kasargodvartha.com 22.12.2017) അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ പഠനവും ഗവേഷണവും സാധ്യമാക്കാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇന്‍സ്‌പെയര്‍ പരിപാടിയുടെ ഭാഗമായുള്ള പഞ്ചദിന സഹവാസ ക്യാംപ് 26ന് തുടങ്ങും. 26ന് ഉച്ചയ്ക്ക് രണ്ടിന് ക്യാംപ് പെരിയ നവോദയ വിദ്യാലയത്തിന്റെ പ്രധാന ഓഡിറ്റോറിയത്തില്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
നവോദയ പ്രിന്‍സിപ്പല്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഭാരതിയാര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എസ് സുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തും.
14 ജില്ലകളില്‍ നിന്നായി 175 പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്യാംപില്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. കെ സുധ, ഡോ. ഇഫ്തികാര്‍ അഹമ്മദ് ബി, ഡോ. പി പ്രതീഷ് സംബന്ധിച്ചു.
Keywords: Kerala, News, Inspire camp will be begin on 26th in CUK, Science, Research, Kasargod, Central University.