കാഞ്ഞങ്ങാട്: (my.kasargodvartha.com 09.12.2017) എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പാന്‍ടെക്കിന് അനുവദിച്ചുതന്ന ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഊര്‍ജ്ജ സംരക്ഷണ റാലി ഹൊസ്ദുര്‍ഗ് ഗവ: ഹൈസ്‌ക്കൂള്‍ അങ്കണത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം. സുലൈഖ ഉദ്ഘാടനം ചെയ്തു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ റാലി ഫ് ളാഗ് ഓഫ് ചെയ്തു.
ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ നാഷണല്‍ സര്‍വീസ് സ്‌ക്കീം വളണ്ടിയേര്‍സും റാലിയില്‍ പങ്കാളികളായി. ഊര്‍ജ്ജ സംരക്ഷണ മുദ്രാവാക്യം വിളിയോടെ നീങ്ങിയ റാലിക്ക് പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍, പ്രോജക്ട് മാനേജര്‍മാരായ ജോബിന്‍ ജോസഫ്, രതീഷ് പി എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഒ.വി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ എന്‍. സദാശിവന്‍ സ്വാഗതവും കെ.വി ലിഷ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Awareness rally, Flag off, Energy conservation awareness rally conducted.