കുമ്പള: (my.kasargodvartha.com 20.11.2017) കുമ്പള അക്കാദമി 2017-18 ഫൈന്‍ ആര്‍ട്‌സ് ഡേ 'യുവ ഫിയെസ്റ്റ' ലോഗോ പ്രകാശനം ചെയ്തു. കോളജില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ മുനീര്‍ എരുതുംകടവ്, ചെയര്‍മാന്‍ ഹഫീസ് ജവാദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.
നവംബര്‍ 22 നാണ് പരിപാടി. കുമ്പള സിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്, നാടന്‍ പാട്ട്, ദഫ്മുട്ട്, മൈംഷോ, ഒപ്പന തുടങ്ങി നിരവധി ഇനങ്ങളിലായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

Keywords: Kerala, News, Kasargod, Kumbala, Kumbla Academy, Fine Arts Day, Youth Festivel, Yuva Fiesta: Fine Arts day logo released.