ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം ഒപ്പനയില്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഒന്നാം സ്ഥാനം. ഗൗരി കൃഷ്ണ, ആദിത്യ മനോഹരന്‍, സ്‌നേഹ, അക്ഷര പത്മ, നന്ദന സത്യന്‍, പൂജ, അനുശ്രീ രാധാകൃഷ്ണന്‍, സ്‌നേഹ എസ് ഹരി, അര്‍പ്പിത, അനുപമ അനില്‍ എന്നിവരടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
നാസര്‍ മാസ്റ്റര്‍ കണ്ണൂരിന്റെ കീഴിലാണ് വിദ്യാര്‍ത്ഥിനികള്‍ ഒപ്പന പരിശീലിച്ചത്.
< !- START disable copy paste -->നാസര്‍ മാസ്റ്റര്‍ കണ്ണൂരിന്റെ കീഴിലാണ് വിദ്യാര്‍ത്ഥിനികള്‍ ഒപ്പന പരിശീലിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, UP Oppana; Durga school students won
Keywords: Kerala, News, Kalolsavam, UP Oppana; Durga school students won