Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: കഥാ പ്രസംഗത്തില്‍ തേജശ്രീ

ജില്ലാ കലോല്‍സവത്തിന്റെ സ്‌റ്റേജിനങ്ങള്‍ രണ്ടാം ദിവസം പുരോഗമിക്കുന്നു. എച്ച് എസ്Kerala, News, Kasaragod, Chemnad, District Kalolsavam, GHSS pilikkode, Kadhaprasangam
ചെമ്മനാട്: (my.kasargodvartha.com 28.11.2017) ജില്ലാ കലോത്സവത്തിന്റെ സ്‌റ്റേജിനങ്ങള്‍ രണ്ടാം ദിവസം പുരോഗമിക്കുന്നു. എച്ച് എസ് കഥാപ്രസംഗത്തില്‍ തേജശ്രീ എസ് മധു വിജയിയായി. ജി എച്ച് എസ് എസ്സ് പിലിക്കോടിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തേജശ്രീ. കഴിഞ്ഞ തവണ ജില്ലാ തലത്തില്‍ യുപി വിഭാഗം കഥാപ്രസംഗത്തിലും തേജശ്രീ വിജയകിരീടം ചൂടിയിരുന്നു.മധു എം, ഷീമാ മധു മധു ദമ്പതികളുടെമകളായ തേജശ്രീ 'അഭയമംഗളം' എന്ന കൃതിയെ ആസ്പദമാക്കിയാണ് കഥാപ്രസംഗം അവതരിപ്പിച്ചത്.

നവനീത് ശ്രീകുമാര്‍, അഭിജിത്ത് കെ, അഖില്‍ രാജ് വി എസ്, മുഷ്രിഫ് തുടങ്ങിയവരായിരുന്നു കഥാപ്രസംഗത്തിന്റെ പിന്നണിയില്‍.

Kerala, News, Kasaragod, Chemnad, District Kalolsavam, GHSS pilikkode, Kadhaprasangam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; Kerala, News, Kasaragod, Chemnad, District Kalolsavam, GHSS pilikkode, Kadhaprasangam, Thejasree got first prize in kadaprasangam


Post a Comment