ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഹിന്ദി പദ്യം ചൊല്ലലില്‍ ശ്രീഹരിക്ക് ഒന്നാം സ്ഥാനം. രാജാസ് എച്ച് എസ് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വേണുഗോപാല്‍ നായര്‍- ഇന്ദിര ദമ്പതികളുടെ മകനാണ്. കഴിഞ്ഞ വര്‍ഷവും ജില്ലാ തലത്തില്‍ ശ്രീഹരിക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ശ്രീഹരി ഇത്തവണ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്.
< !- START disable copy paste -->സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ശ്രീഹരി ഇത്തവണ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, Sreehari got first prize in Hindi poem recitation
Keywords: Kerala, News, Kalolsavam, Sreehari got first prize in Hindi poem recitation