Join Whatsapp Group. Join now!

കുമ്പള പെര്‍വാഡിലെ സൈനുദ്ദീന്‍ നിര്യാതനായി

പഴയകാല വ്യാപാരി പെര്‍വാഡിലെ സൈനുദ്ദീന്‍ (73) നിര്യാതനായി. ഇദ്ദേഹത്തിന്റെ പരിശ്രമ ഫലമായി നിരവധി കുടുംബങ്ങള്‍ക്ക് വ്യാപാരം ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥലം സ്വന്തമായി Obituary, News, Kumbala, Perward, Sainudheen
കുമ്പള: (my.kasargodvartha.com 08.11.2017) പഴയകാല വ്യാപാരി പെര്‍വാഡിലെ സൈനുദ്ദീന്‍ (73) നിര്യാതനായി. ഇദ്ദേഹത്തിന്റെ പരിശ്രമ ഫലമായി നിരവധി കുടുംബങ്ങള്‍ക്ക് വ്യാപാരം ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥലം സ്വന്തമായി ലഭിച്ചു. കുമ്പള ലക്കിസ്റ്റാര്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പറായിരുന്നു.

ഭാര്യ: ആഇശാബി. മക്കള്‍: മൂസാ ഷെരീഫ് (കാര്‍ റാലി ചാമ്പ്യന്‍), മുഹമ്മദ് സലീം, സയീം അഹ് മദ്, സാഹിദ, സെമീമ, ഷെറിന്‍. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കുമ്പള (സൗദി), അബ്ദുല്ലക്കുഞ്ഞി പെര്‍ള (അബുദാബി), ബഷീര്‍ കുദ്രോളി (അബുദാബി), സഫീന (ഷംനാട്), ജസീല (മൊഗ്രാല്‍ പുത്തൂര്‍), ഡോക്ടര്‍ ഷാദിയ (മഞ്ചേശ്വരം).

സഹോദരങ്ങള്‍: അബ്ദുല്ല പെര്‍വാഡ് (ബംഗളൂരു), അബ്ബാസ് പെര്‍വാഡ് (യു എ ഇ), ബീഫാത്വിമ, ഖദീജ, നഫീസ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Sainudheen Kumbala passes away


Keywords: Obituary, News, Kumbala, Perward, Sainudheen.

Post a Comment