Join Whatsapp Group. Join now!

ഓടക്കുഴലില്‍ രേവതിക്ക് അഞ്ചാമൂഴം

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഓടക്കുഴലില്‍ പി.ആര്‍ രേവതിക്ക് Kalolsavam, Kerala, News, Revathi, Revathi got fist prize in Flute.
ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഓടക്കുഴലില്‍ പി.ആര്‍ രേവതിക്ക് ഒന്നാം സ്ഥാനം. കഴിഞ്ഞ നാലു വര്‍ഷവും രേവതി തന്നെയായിരുന്നു ജില്ലാ കലോത്സവത്തില്‍ ഓടക്കുഴലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്. സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

കാഞ്ഞങ്ങാട്ടെ രാജഗോപാല്‍- കലാമണ്ഡലം പ്രീത ദമ്പതികളുടെ മകളാണ്.

Kalolsavam, Kerala, News, Revathi, Revathi got fist prize in Flute.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalolsavam, Kerala, News, Revathi, Revathi got fist prize in Flute.

Post a Comment