മുളിയടുക്കം: (my.kasargodvartha.com 24.11.2017) നജ്മുല്‍ ഹുദാ മദ്‌റസ പേരന്റ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മൂസ മുസ്‌ലിയാര്‍ പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് എം എ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
വെഫി ട്രെയിനര്‍ അബ്ദുല്‍ കരീം ജൗഹരി ഗാളിമുഖം ട്രെയിനിംഗ് ക്ലാസിന് നേതൃത്വം നല്‍കി. ഖതീബ് ഹസൈനാര്‍ മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി ഷാഫി മദനി സ്വാഗതവും ഖലീല്‍ സഅദി നന്ദിയും പറഞ്ഞു.
വെഫി ട്രെയിനര്‍ അബ്ദുല്‍ കരീം ജൗഹരി ഗാളിമുഖം ട്രെയിനിംഗ് ക്ലാസിന് നേതൃത്വം നല്‍കി. ഖതീബ് ഹസൈനാര്‍ മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി ഷാഫി മദനി സ്വാഗതവും ഖലീല്‍ സഅദി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Muliyadukkam, Parent's training program conducted.
Keywords: Kerala, News, Kasargod, Muliyadukkam, Parent's training program conducted.