കാഞ്ഞങ്ങാട്: (my.kasargodvartha.com 14/11/2017) പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഇ.കെ ഫാത്വിമ (79) നിര്യാതയായി. തിങ്കളാഴ്ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് പഞ്ചായത്ത് ബോര്‍ഡ് അംഗവും മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ടുമായിരുന്ന പരേതനായ കെ.പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യയാണ്. ആറങ്ങാടിയിലെ വളപ്പില്‍ മമ്മുഞ്ഞിയുടെയും തായല്‍ സൈനബയുടെയും മകളാണ്.
മക്കള്‍: ഇ.കെ.കെ പടന്നക്കാട് (മുന്‍ നഗരസഭ കൗണ്‍സിലര്‍), അബ്ദുല്‍ ഹമീദ് (ഖത്തര്‍), കെപി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ബഷീര്‍, അബ്ദുര്‍ റഹ് മാന്‍ (ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി), അബ്ദുര്‍ റഷീധ് (ഖത്തര്‍), അബ്ദുല്ല, ആഇശ, സുബൈദ. മരുമക്കള്‍: മജീദ് മീനാപ്പീസ്, മഹ് മൂദ് തൈകടപ്പുറം. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഒഴിഞ്ഞവളപ്പ് ഫലാഹ് ജമാഅത്ത് പള്ളി പരിസരത്ത് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary, Kanhangad, Death, Panchayath member, Muncipal president, Padannakkadu EK Fathima passes away