ദുബൈ: (my.kasargodvartha.com 12.11.2017) ദേര ദുബൈ പേള്‍ ഗ്രീക്ക് ഹോട്ടലില്‍ നടന്ന പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി യോഗം മുസ്തഫ കെ ബിയുടെ അധ്യക്ഷതയില്‍ പള്ളി ഖത്തീഖ് അബ്ദുര്‍ റഹ് മാന്‍ വഹബി ഉദ്ഘാടനം ചെയ്തു. മുസ്തഫ കെ ബിയെ പ്രസിഡന്റായും ഹസ്‌കര്‍ ചൂരിയെ ജനറല്‍ സെക്രട്ടറിയായും ശാഫി പാറക്കട്ടയെ ട്രഷറായും തിരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും നാട്ടിലെ പള്ളിയുമായി ബന്ധപ്പെട്ടും ദീനി രംഗത്തും യു എ ഇ കമ്മിറ്റി നടത്തുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങര്‍ അഭിനന്ദനീയവും മാതൃകാപരവുമാണെന്നും ഇനിയും ഇത്തരത്തിലുളള നല്ല പ്രവര്‍ത്തനങ്ങളുമായി കമ്മിറ്റി മുമ്പോട്ട് പോകണമെന്നും അബ്ദുര്‍ റഹ് മാന്‍ വഹബി അഭിപ്രായപ്പെട്ടു.
യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് മഹല്ല് പരിധിയില്‍പ്പെട്ട നിരവധി അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. ഷാഫി, സി ഐ, ബഷീര്‍ അബുദാബി, മഷൂദ് സി എം, ജമാല്‍ പി എ, മുഹമ്മദ് കുഞ്ഞി പാറക്കട്ട്, മുനാസിര്‍ ചൂരി, സാക്കിര്‍ ചൂരി, ഷുഹൈബ് പുതിയവളപ്പ്, അബ്ദുല്‍ മാജിദ് എസ് എം, സിദ്ദീഖ് ടി യു, ഇമ്രാന്‍ ചൂരി പ്രസംഗിച്ചു.
ഹസ്‌കര്‍ ചൂരി സ്വാഗതവും ഷാഫി പാറക്കട്ട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Religion, Old Choori, Jama ath UAE Committee.