ചെമ്മനാട്: (my.kasargodvartha.com 27.11.2017) മൂത്ത മകള്‍ സംസ്ഥാന ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടിയതിന് തൊട്ടുപിന്നാലെ ഇളയ മകള്‍ ജില്ല കലോത്സവത്തില്‍ ഓട്ടന്‍ തുള്ളലില്‍ വിജയിയായി എന്ന വാര്‍ത്തയറിഞ്ഞതോടെ തച്ചങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ വിനോദ് കുമാര്‍ സി പി വി അതീവ സന്തോഷത്തിലാണ്. 58 ാമത് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓട്ടന്‍തുള്ളലിലാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മീനാക്ഷി ടി എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.
Photo: Sabiaboobacker
കഴിഞ്ഞ ദിവസമാണ് മീനാക്ഷിയുടെ മൂത്ത സഹോദരി ശ്രീലക്ഷ്മി ടി സംസ്ഥാന ശാസ്ത്ര മേളയില്‍ പ്രാദേശിക ചരിത്ര വിഭാഗത്തില്‍ വിജയിയായത്. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെ ക്ലാര്‍ക്ക് ആയ ശ്രീജ ടി ആണ് മാതാവ്.
Keywords: Kerala, News, Kalolsavam, Meenakshi T qualified to state school Kalotsavam in Ottanthullal
< !- START disable copy paste -->Photo: Sabiaboobacker