Join Whatsapp Group. Join now!

തൃക്കണ്ണാട്ടെ കുഞ്ഞമ്മ നിര്യാതയായി

തൃക്കണ്ണാട് നിഷ നിവാസിലെ പരേതനായ ബി കെ നാരായണന്റെ ഭാര്യ കുഞ്ഞമ്മ(67) നിര്യതയായി. പരേതരായ കുഞ്ഞിരാമന്‍ - ചോയിച്ചി എന്നവരുടെ മകളാണ്. Obituary, News, Trikkannad, Kunjamma
ഉദുമ: (my.kasargodvartha.com 15/11/2017) തൃക്കണ്ണാട് നിഷ നിവാസിലെ പരേതനായ ബി കെ നാരായണന്റെ ഭാര്യ കുഞ്ഞമ്മ(67) നിര്യതയായി. പരേതരായ കുഞ്ഞിരാമന്‍ - ചോയിച്ചി എന്നവരുടെ മകളാണ്.

മകള്‍: നിഷ, മരുമകന്‍: ശരത് കുമ്പള. സഹോദരങ്ങള്‍: കല്യാണി ചിറമ്മല്‍, മാധവി കളനാട്, കൃഷ്ണന്‍ കാഞ്ഞങ്ങാട് സൗത്ത്, ഭരതന്‍ ചിറമ്മല്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Trikkannad, Kunjamma.

Post a Comment