Join Whatsapp Group. Join now!

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ജി വി എച്ച് എസ് എസ് മൊഗ്രാല്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

നീര്‍ച്ചാല്‍ ഹൈസ്‌കൂളില്‍ വെച്ച് നടന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും യു.പി അറബിക് വിഭാഗത്തില്‍ റKerala, News, Kumbala sub district school Kalolsavam; GVHSS Mogral overall champions
കുമ്പള: (my.kasargodvartha.com 05.11.2017) നീര്‍ച്ചാല്‍ ഹൈസ്‌കൂളില്‍ വെച്ച് നടന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും യു.പി അറബിക് വിഭാഗത്തില്‍ റണ്ണര്‍ അപ്പും നേടി ജി വി എച്ച് എസ് എസ് മൊഗ്രാല്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പങ്കെടുത്ത എല്ലാ മത്സര ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച മൊഗ്രാല്‍ സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 78 പോയിന്റുകളാണ് നേടിയത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ യു.പി, എല്‍.പി വിഭാഗങ്ങളില്‍ മൊഗ്രാല്‍ സ്‌കൂള്‍ റണ്ണര്‍അപ്പ് നേടിയിരുന്നു. കലാ പ്രതിഭകളെ സ്‌കൂള്‍ പി ടി എ കമ്മിറ്റി അഭിനന്ദിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kumbala sub district school Kalolsavam; GVHSS Mogral overall champions

Post a Comment