കാസര്‍കോട്: (my.kasargodvartha.com 20.11.2017) കുറഞ്ഞ ചിലവില്‍ ഏഷ്യ പസിഫിക് രാജ്യങ്ങളിലേക്ക് വസ്തുക്കള്‍ കയറ്റി അയക്കുന്നതിനുള്ള ഐടിപിഎസ് (ഇന്റര്‍നാഷണല്‍ ട്രാക്ക്ഡ് പാക്കറ്റ് സര്‍വീസ്) പോസ്റ്റ് ഓഫീസുകളില്‍ നിലവില്‍ വന്നു. കത്തുകള്‍ക്ക് പുറമെ രണ്ട് കിലോ വരെയുള്ള വസ്തുക്കള്‍ ഈ സംവിധാനത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് സംവിധാനത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ അയക്കാവുന്നതാണ്.
കാസര്‍കോട് ജില്ലയിലെ എല്ലാ സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാണ്. അയച്ച സാധനങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനവും ഉണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, ITPS, Post Office, Foreign Counties, Service, Objects, ITPS service available in post offices