Join Whatsapp Group. Join now!

പ്രദീപ് മല്ലത്തിന് അനുമോദനം

ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ജേഴ്‌സിയണിഞ്ഞ ബി എ ആര്‍ എച്ച് എസ് ബോവിക്കാനം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും എസ് എഫ് ഐKerala, News, SFI, Felicitation for Pratheep
ബോവിക്കാനം: (my.kasargodvartha.com 21.11.2017) ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ജേഴ്‌സിയണിഞ്ഞ ബി എ ആര്‍ എച്ച് എസ് ബോവിക്കാനം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ പ്രദീപ് മല്ലത്തിന് ബോവിക്കാനം ടൗണില്‍ സ്വീകരണം നല്‍കി.

ബോവിക്കാനം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദലി മുണ്ടപ്പള്ളം, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ എം എ അസീസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി അനുമോദിച്ചു. പ്രദീപിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബ്രാഞ്ച് കമ്മറ്റി അറിയിച്ചു.



Post a Comment