കാസര്‍കോട്: (my.kasargodvartha.com 01.11.2017) ബ്രദേഴ്‌സ് ചെറൂണി ഫുട്‌ബോള്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന സോക്കര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ - 3 ലോഗോ പ്രകശനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി എം പി പ്രകാശനം നിര്‍വ്വഹിച്ചു.
ഡിസംബര്‍ മൂന്നിന് ചെറൂണി ഇത്തിഹാദ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ലാമാസിയ എഫ് സി, അറേബ്യന്‍ ലയണ്‍സ്, എഫ് സി ബ്ലയ്‌സേഴ്‌സ്, ബ്രദേഴ്‌സ് എഫ് സി എന്നീ ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 55,555 രൂപയും ട്രോഫിയും റണ്ണര്‍ അപ്പിന് 33,333 രൂപയും ട്രോഫിയും സമ്മാനിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, released, P.K Kunhalikkutti, Cherooni Soccer league logo released.