Join Whatsapp Group. Join now!

കാസ്‌ക് ബാരിക്കാടി ഭാരവാഹികള്‍

കാസ്‌ക് ബാരിക്കാടി ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബി സി റോഡ്- നീര്‍ച്ചാല്‍ Kerala, News, Kasargod, Office bearers, Club, Road, CASC Barikkadi office bearers.
കാസര്‍കോട്: (my.kasargodvartha.com 23.11.2017) കാസ്‌ക് ബാരിക്കാടി ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബി സി റോഡ്- നീര്‍ച്ചാല്‍ റോഡിന്റെ ദയനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് സക്കീര്‍ പി എ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി റിഷാല്‍ അധ്യക്ഷത വഹിച്ചു. കബീര്‍ ബി എ, സിദ്ദീഖ് എം എ, അബ്ദുല്ല ബി എ, ജുനൈദ് പി എ, ഇര്‍ഷാദ് ഇ എ, ഖാദര്‍, ഹമീദ്, മുനീര്‍, സിദ്ദീഖ് ഇ എ, ഹമീദ് പി എ എന്നിവര്‍ സംബന്ധിച്ചു.

ഭാരവാഹികളായി സക്കീര്‍ പി.എ (പ്രസിഡണ്ട്), കബീര്‍ ബി.എ (വൈസ് പ്രസിഡണ്ട്), എം.എ സിദ്ദീഖ് (സെക്രട്ടറി), റിഷാല്‍ (ജോ. സെക്രട്ടറി), അബ്ദുല്ല ബി.എ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Kerala, News, Kasargod, Office bearers, Club, Road, CASC Barikkadi office bearers.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Office bearers, Club, Road, CASC Barikkadi office bearers.

Post a Comment