കാസര്‍കോട്: (my.kasargodvartha.com 15/11/2017) ജനറല്‍ ആശുപത്രിയിലെ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ലാബ് യന്ത്രങ്ങള്‍ നന്നാക്കി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ മധൂര്‍ ആവശ്യപ്പെട്ടു. ലാബ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാത്തത് കാരണം രോഗികള്‍ പരിശോധനയ്ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ്. ഇതിന് ഭീമമായ തുക ചെലവാകുന്നുണ്ട്.
പാവപ്പെട്ട രോഗികള്‍ ഗതികേടിലായിരിക്കുകയാണ്. പ്രവര്‍ത്തന ക്ഷമമായ ലാബ് പൂര്‍വ സ്ഥിതിയിലാക്കാത്തതിലൂടെ സ്വകാര്യ ലാബുകള്‍ക്ക് ഭരണകൂടം ഒത്താശ ചെയ്യുകയാണെന്നും ധനഞ്ജയന്‍ കുറ്റപ്പെടുത്തി. നിരവധി രോഗികളാണ് ദിവസേന ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തുന്നത്. ചികിത്സ നിഷേധിക്കുന്ന തരത്തിലുള്ള അധികൃതരുടെ നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും ധനഞ്ജയന്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, General Hospital, Yuvamorcha.