ആലൂര്‍: (my.kasargodvartha.com 23/10/2017) ആലൂര്‍ ജുമാമസ്ജിദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവജനപ്രസ്ഥാനമായ ആലൂര്‍ നൂറുല്‍ഹുദാ യുവജന സംഘം പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പോകുന്ന ആലൂര്‍ ജുമാ മസ്ജിദ് ഖത്തീബും ഹിദായത്തുല്‍ ഇസ്ലാം മദ്രസ പ്രധാനാധ്യാപകനുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂറിന് യാത്രയയപ്പ് നല്‍കി. ആലൂര്‍ ജമാഅത്ത് പ്രസിഡണ്ട് എടി അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. നൂറുല്‍ ഹുദാ യുവജന സംഘം പ്രസിഡണ്ട് സവാദ് ടി.കെ, ഇസ്മാഈല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. മുതിര്‍ന്ന ഉപദേശക സമിതിയംഗം എ.കെ അബ്ബാസ് സംഘടനയുടെ ഉപഹാരമായി ഉംറ വസ്ത്രങ്ങള്‍ നല്‍കി.
ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മറുപടി പ്രസംഗവും തുടര്‍ന്ന് 'അയല്‍വാസിയോടുള്ള കടമകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസും നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ജമാഅത്ത് സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. നൂറുല്‍ ഹുദാ യുവജന സംഘം പ്രസിഡണ്ട് സവാദ് ടി.കെ, ഇസ്മാഈല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. മുതിര്‍ന്ന ഉപദേശക സമിതിയംഗം എ.കെ അബ്ബാസ് സംഘടനയുടെ ഉപഹാരമായി ഉംറ വസ്ത്രങ്ങള്‍ നല്‍കി.
ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മറുപടി പ്രസംഗവും തുടര്‍ന്ന് 'അയല്‍വാസിയോടുള്ള കടമകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസും നടന്നു.
Keywords: News, Kerala, Inauguration, Secratary, President, Dress, Sent off for Khatheeb