കാസര്‍കോട്: (my.kasargodvartha.com 04.10.2017) ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന ചാത്തങ്കൈ സ്വദേശികളായ രണ്ടു യുവാക്കളെ ചളിയങ്കോട് വെച്ച് പേര് ചോദിച്ചു ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഉത്തരേന്ത്യന്‍ അക്രമങ്ങള്‍ കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള ബിജെപി- സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിടിയു ആരോപിച്ചു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്ത് ജയിലിലടക്കണമെന്ന് എസ്ഡിടിയു ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോളിയടുക്കം ആവശ്യപ്പെട്ടു.
യുവാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണം; കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം: എസ്.ഡി.പി.ഐ
മേല്‍പറമ്പ്: (my.kasargodvartha.com 04.10.2017) അമിത് ഷായുടെ വരവ് കേരളത്തിലെ ജനങ്ങള്‍ക്ക് രക്ഷായില്ലാതായിരിക്കുകയാണെന്നും ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ പയറ്റാനാണ് സംഘ്പരിവാര്‍ ശ്രമമെന്നും എസ്.ഡി.പി.ഐ ഉദുമ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരു പ്രശ്‌നവുമില്ലാത്ത മേല്‍പറമ്പ് മേഖലയില്‍ മനപൂര്‍വ്വം കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ മാരകമായി അക്രമിച്ച് പരിക്കേല്‍പിച്ചത്.
ഇത് വളരെ ആസൂത്രിതമാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷ നല്‍കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. മുഹമദ് ഷാ, മുനാസിഫ് ദേളി, സഫറുല്ല, അര്‍ഷാദ് പാലിച്ചാനടുക്കം സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Attack, SDPI, SDPI statement on Chaliyangod attack.
ആക്രമങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അഷ്‌റഫ്. നീലേശ്വരത്തും ചെറുവത്തൂരും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വാഹനങ്ങളും വ്യാപാര സ്ഥാപങ്ങളും അക്രമിക്കപ്പെട്ടു. ഇതിനെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് എസ്ഡിടിയു ആവശ്യപ്പെട്ടു.