Join Whatsapp Group. Join now!

പെര്‍ളയിലെ ആഇശ നിര്യാതയായി

പെര്‍ളയിലെ സബീന കോട്ടേജില്‍ പരേതനായ അലിയുടെ ഭാര്യ ആഇശ (75) നിര്യാതയായി. മക്കള്‍: മുഹമ്മദലി News, Obituary, Death,
പെര്‍ള:(my.kasargodvartha.com 25/10/2017) പെര്‍ളയിലെ സബീന കോട്ടേജില്‍ പരേതനായ അലിയുടെ ഭാര്യ ആഇശ (75) നിര്യാതയായി. മക്കള്‍: മുഹമ്മദലി പെര്‍ള (റിട്ട. രജിസ്ട്രാര്‍), മറിയുമ്മ, അബ്ദുര്‍ റസാഖ്, മൊയ്തീന്‍ പെര്‍ള (ജൂനിയര്‍ സൂപ്രണ്ട്, വനം വകുപ്പ് ഓഫീസ് കണ്ണൂര്‍), അബ്ദുല്‍ ജലീല്‍ (ഫയര്‍ഫോഴ്‌സ്, കാസര്‍കോട്), ഹമീദലി, ഉമര്‍ ഷാഫി (ഭെല്‍, ബെദ്രടുക്ക).

മരുമക്കള്‍: എ.എ ആഇശ (സ്ഥിരം സമിതി അധ്യക്ഷ, എന്‍മകജെ പഞ്ചായത്ത്), അസ്മ (അധ്യാപിക, ജി എച്ച് എസ് പെര്‍ഡാല), സുബൈദ, താഹിറ, യാസ്മിന്‍, മിസ് രിയ, പരേതനായ മുഹമ്മദ്. സഹോദരങ്ങള്‍: മുഹമ്മദ്, കുഞ്ഞാലി, ബീഫാത്വിമ, നഫീസ.

News, Obituary, Death, Perla Ayisha passes away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, Death, Perla Ayisha passes away

Post a Comment