Join Whatsapp Group. Join now!

മൗലവി ട്രാവല്‍സിന്റെ ഉംറ സംഘം മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു

മൗലവി ട്രാവല്‍സിന്റെ ഈ വര്‍ഷത്തെ ആദ്യ ഉംറ സംഘം പുറപ്പെട്ടു. മൗലവി ട്രാവല്‍സിന് കീഴിലുള്ള പുതിയ ഹിജ്‌റ വര്‍ഷത്തെ ആദ്യത്തെ News, National, Umra, Moulavi travels, Air india, General manager, Travel,
മംഗളൂരു:(my.kasargodvartha.com 04/10/2017) മൗലവി ട്രാവല്‍സിന്റെ ഈ വര്‍ഷത്തെ ആദ്യ ഉംറ സംഘം പുറപ്പെട്ടു. മൗലവി ട്രാവല്‍സിന് കീഴിലുള്ള പുതിയ ഹിജ്‌റ വര്‍ഷത്തെ ആദ്യത്തെ പാക്കേജ് ആണ് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. യാത്ര രേഖകള്‍ എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ മെല്‍വിന്‍ ഡി സില്‍വ മൊയ്തീന്‍ കുഞ്ഞി ചേരൂരിന് കൈമാറി. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ സുനില്‍ ഭട്ട് പരിപാടിയില്‍ സംബന്ധിച്ചു.

അബ്ദുര്‍ റഹ് മാന്‍ ലാഹിയുടെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്. ഹറമില്‍ നിന്നും 200 മീറ്റര്‍ ദൂരപരിധിയില്‍ നവര്‍ഷംസ് 1 ബില്‍ഡിംഗില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മൗലവി ഗ്രൂപ്പ് ഡയറക്ടര്‍ നൂറുല്‍ ഹസന്‍ അറിയിച്ചു. ഒക്ടോബര്‍ 15, നവംബര്‍ 5, നവംബര്‍ 20 എന്നീ ബാച്ചിലേക്കുള്ള ബുക്കിംഗുകള്‍ തുടരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Umra, Moulavi travels, Air india, General manager, Travel, Moulavi Travels Umra tour.

Post a Comment