കാസര്‍കോട്: (my.kasargodvartha.com 29.10.2017) കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പി എസ് സി കുണ്ടില്‍ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ അഞ്ചു റണ്‍സിന് കാസ്‌ക് കൊല്ലമ്പാടിയെ തോല്‍പിച്ചാണ് പി എസ് സി കുണ്ടില്‍ ജേതാക്കളായത്. ആദ്യം ബാറ്റിംഗിനിറങ്ങിയ കുണ്ടില്‍ നിശ്ചിത മൂന്ന് ഓവറില്‍ 26 റണ്‍സുകള്‍ നേടി. my.kasargodvartha.com
മറുപടി ബാറ്റിംഗിനിറങ്ങിയ കാസ്‌ക് കൊല്ലമ്പാടി 21 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
Keywords: Kerala, News, Sports, Keralolsavam Cricket Torunament; PSC Kundil champions
മറുപടി ബാറ്റിംഗിനിറങ്ങിയ കാസ്‌ക് കൊല്ലമ്പാടി 21 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
Keywords: Kerala, News, Sports, Keralolsavam Cricket Torunament; PSC Kundil champions