നീലേശ്വരം: (my.kasargodvartha.com 31.10.2017) കെ എസ് ആര്‍ ടി സി റിട്ട. സ്‌റ്റോര്‍ കീപ്പര്‍ പേരോല്‍ പത്തിലക്കണ്ടം കണ്ടത്തില്‍ വീട്ടിലെ കെ കുഞ്ഞിക്കണ്ണന്‍ (85) നിര്യാതനായി. ഭാര്യ: കെ സുമതി. മക്കള്‍: ഓമന, പ്രസന്ന (നഴ്‌സ്, പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി), സുകുമാരി, ഉണ്ണികൃഷ്ണന്‍ (ചിത്ര ഇലക്ട്രോണിക്‌സ്, മാവുങ്കാല്‍), അനില്‍ (ഓര്‍ക്കിഡ് ടെക്‌സ്‌റ്റൈല്‍സ്, എറണാകുളം), സുനില്‍ (ഡ്രൈവര്‍), സുധീര്‍ (ഓര്‍ക്കിഡ് ഗ്ലാസ് ആന്‍ഡ് പ്ലൈവുഡ്‌സ്, നീലേശ്വരം), രാജേഷ് ബാബു (ഓര്‍ക്കിഡ് ടെക്‌സ്‌റ്റൈല്‍സ്, കാഞ്ഞങ്ങാട്), ബ്രിജേഷ് ബാബു (സച്ചിന്‍ ടൈംസ്, കാഞ്ഞങ്ങാട്).
മരുമക്കള്‍: കെ കാളിദാസന്‍ (രാധാ ബേക്കറി, പുതിയകോട്ട), ശാന്ത, രജനി, അനിത, പി ഷീജ, ദില്‍ന, അനിത, പരേതരായ എം കൃഷ്ണന്‍, കണ്ണന്‍. സഞ്ചയനം വ്യാഴാഴ്ച.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, News, Perol, K Kunhikkannan.