കാസര്‍കോട്: (my.kasargodvartha.com 04.10.2017) അമിത് ഷായുടെ കണ്ണൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ രാത്രിയുടെ മറവില്‍ വ്യാപകമായ അക്രമണം നടത്തിയത് ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള വര്‍ഗീയ ഫാസിസ്റ്റ് - ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞിയും ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അക്രമണം അഴിച്ചുവിട്ട് കാസര്‍കോടിനെ കലാപഭൂമിയാക്കാനാണ് ആര്‍ എസ് എസും മറ്റു സാമൂഹ്യ വിരുദ്ധരും ശ്രമിക്കുന്നത്. അക്രമണത്തില്‍ നേരിട്ട് ഇടപെടുന്നവര്‍ക്കെതിരെയും ഗൂഢാലോചനയില്‍ ഉള്‍പെട്ടവര്‍ക്കെതിരെയും ശക്തമായ നടപടി പോലീസ് സ്വീകരിക്കണമെന്ന് പി എ മുഹമ്മദ് കുഞ്ഞി ഹാജിയും, അസീസ് കടപ്പുറവും ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: INL, Kerala, News, BJP, Sangparivar, Clash.