Join Whatsapp Group. Join now!

ബേക്കല്‍ ഉപജില്ലാ കലോത്സവത്തിനായി രാവണേശ്വരം ഒരുങ്ങി; കലവറ നിറച്ചു, വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി രാവണേശ്വരം ഒരുങ്ങി. തിങ്കളാഴ്ച രാവണേശ്വരത്തെ ജനങ്ങള്‍ ഒന്നടങ്കം കലവറ സാധനങ്ങളുമായെത്തി കലവറ നിറച്ചു. രാവണേKerala, News, Bekal sub district Kalolsavam; preparations completed
രാവണേശ്വരം: (my.kasargodvartha.com 30.10.2017) ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി രാവണേശ്വരം ഒരുങ്ങി. തിങ്കളാഴ്ച രാവണേശ്വരത്തെ ജനങ്ങള്‍ ഒന്നടങ്കം കലവറ സാധനങ്ങളുമായെത്തി കലവറ നിറച്ചു. രാവണേശ്വരം ജി.എച്ച്.എസ്.എസില്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയ്യതികളിലായാണ് കലോത്സവം നടക്കുന്നത്.



കലോത്സവ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 23, വാര്‍ഡുകളിലെ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കലവറ നിറച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Bekal sub district Kalolsavam; preparations completed

Post a Comment