കാസര്‍കോട്: (my.kasargodvartha.com) നോട്ട് നിരോധനവും ജി എസ് ടിയും, പെട്രോള്‍ വില വര്‍ധനവും കോര്‍പറേറ്റുകളെ സഹായിക്കുന്നതിന്ന് വേണ്ടിയാണെന്നും, ദീര്‍ഘ വീക്ഷണമില്ലാത്ത സാമ്പത്തിക നയം രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുമെന്നും ഗ്രോ വാസു പറഞ്ഞു. എസ് ഡി ടി യു കാസര്‍കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയുടെ മറവില്‍ രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും, ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും ഗ്രോ വാസു പറഞ്ഞു. അഷ്‌റഫ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നൗഷാദ് മംഗലശേരി, ഹമീദ് മാഷ് വടകര, നിസാമുദ്ദീന്‍ തിരുവനന്തപുരം, എന്‍ യു അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ സ്വാഗതവും സിദ്ദീഖ് കസ്സു നന്ദിയും പറഞ്ഞു.
Keywords: Kerala, News, SDTU, Programme, Inauguration, Grow Vasu.